Churuli Review

 ചുരുളി ഡൗൺലോഡ്

#Churuli 🌀🌀

typical lijo movie 💥

ആദ്യപകുതി ... പക്കാ Realistic !💯
രണ്ടാം പകുതി ... തീയും ! 🔥
ക്ലൈമാക്സ് .. ക്രിസ്റ്റഫർ നോളൻ മോഡലും !... 😁

സംഭവിച്ചത് സത്യത്തിൽ എന്താണെന്നറിയാൻ ... ഒന്നൂടെ കാണണം 😌💥

Technical Worck ഒക്കെ 💯
Camara 👏..! 

കഥയിലെ സംഭാഷണത്തിൽ ഒന്നും യാതൊരുവിധ കോംപ്രമൈസും ഇല്ല! 
അതുകൊണ്ടുതന്നെ 
Head set വെച്ച് കാണുക ! 

 ...രാത്രിയിൽ തന്നെ കാണാൻ ശ്രമിക്കുക 🥳😉! 
🔞🔞..! 

അഭിനയിച്ച എല്ലാവരും ഒന്നിനൊന്നു മെച്ചം നിൽക്കുന്നു 👌

Rating .; A Lijo Jose Pellisseri Movie ❤️🌚🔥

Nb; .. എല്ലാത്തരം പ്രേക്ഷകർക്കും പൂർണ്ണസംതൃപ്തി നൽകുമെന്ന് ഒരു ഉറപ്പുമില്ല 😉😁