Christmas Movies

ക്രിസ്മസിന് 7 മലയാളം ചിത്രങ്ങൾ 


  ഓണവും വിഷുവും കഴിഞ്ഞാൽ ഒരുപാട് സിനിമകൾ എത്തുന്ന കാലമാണ് ക്രിസ്തുമസ്. ഇത്തവണ 7 മലയാളം ചിത്രങ്ങളാണ് റിലീസിന് തയ്യാറെടുക്കുന്നത്.

 ഇതിൽ നാല് ചിത്രങ്ങൾ തിയേറ്ററിലും മൂന്ന് ചിത്രങ്ങൾ OTT യിലുമാണ് എത്തുന്നത് l. ബേസിൽ ജോസഫ്-ടോവിനോ ടീമിൻറെ മിന്നൽ മുരളി, നാദിർഷ-ദിലീപ് ടീമിൻറെ കേശുവും നാദിർഷയുടെ തന്നെ ജയസൂര്യ ചിത്രം ഈശോയും OTT യിൽ എത്തും.




 നിവിൻപോളി-രാജീവ് രവി ടീമിൻറെ തുറമുഖം, ആൻറണി വർഗീസിനെ അജഗജാന്തരം, ആസിഫലിയുടെ കുഞ്ഞെല്തോ, മ്യാവൂ, അല്ലുഅർജുൻ്റെ പുഷ്പ എന്നിവയാണ്  തിയേറ്ററിൽ ക്രിസ്മസിന് മലയാളികളെ കാത്തിരിക്കുന്നത്.


Release Dates

Puspha : December 17

Kunjeldo : December 24

Thuramugham : December 24

Meow : December 24

Agagajantharam : December 24