Kaduva Release Date


 പൃഥ്വിരാജ് നായകനാവുന്ന ഷാജി കൈലാസ് ചിത്രം കടുവ റിലീസിന് തയ്യാറെടുക്കുന്ന. വലിയ ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജ്   മാസ്സ് ആക്ഷൻ റോളിലെത്തുന്ന ചിത്രം  അടുത്തവർഷം ഒരുപാടുപേർ കാത്തിരിക്കുന്ന ഒരു ചിത്രമാണ്.

 അടുത്തവർഷം ഈദ് റിലീസ് ആയി തിയേറ്ററിൽ എത്തിക്കാനാണ് അണിയറക്കാർ പ്ലാൻ ചെയ്യുന്നത്.

 കമ്മാര സംഭവത്തിനുശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചീർപ്പ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി,  സുരാജ് വെഞ്ഞാറമൂട് പ്രിഥ്വിരാജ് ഒന്നിക്കുന്ന ജനഗണമന,  പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന  ഗോൾഡ് എനിവയാണ് പൃഥ്വിരാജിൻ്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.