Upcoming much awaited Movies

 

 കോവിഡിന് ശേഷം സിനിമ ലോകം പതുക്കെപ്പതുക്കെ പഴയ നിലയിലേക്ക് ആവുകയാണ്. ഒരുപാട് ചിത്രങ്ങളാണ് അടുത്ത ഏതാനും മാസങ്ങളായി പ്രദർശനത്തിനെത്തുന്നത്. കുറുപ്പ് വിജയകരമായി പ്രദർശനം തുടരുന്നതിനിടെ ഈ വെള്ളിയാഴ്ച സുരേഷ് ഗോപി നായകനാകുന്ന കാവൽ പ്രദർശനത്തിനെത്തും. ഡിസംബർ രണ്ടിനാണ് മോഹൻലാൽ-പ്രിയദർശൻ ടീമിനെ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ റിലീസ്.





 നിവിൻ പോളിയുടെ തുറമുഖം സ്പൈഡർമാൻ ഹോം പുഷ്പാ തുടങ്ങിയ ചിത്രങ്ങളും ഡിസംബറിലെത്തും.

 മമ്മൂട്ടിയുടെ ഭീഷ്മ, പൃഥ്വിരാജിൻ്റെ കടുവ തുടങ്ങിയ ചിത്രങ്ങളുടെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എങ്കിലും അടുത്ത വേനലവധിക്ക് റിലീസ് ചെയ്യാനാണ് സാധ്യത. ജനുവരിയിൽ രാജമൗലി യുടെ RRR, പ്രഭാസിനെ Radhe Shyam, അജിതിൻ്റെ valimai തമ്മിലാണ് മത്സരം.

 ഫെബ്രുവരിയിൽ മോഹൻലാലിൻറെ ആറാട്ടും സൂര്യയുടെ Etherkkum thunindhavan തമ്മിൽ ഏറ്റുമുട്ടും

 

November - #Kaaval


December - #Marakkar, #Spiderman, #Pushpa, #Thuramukham, #Ajagajantharam


January - #RRR, #Valimai, #Hridayam, #RadheShyam


February - #Aaraattu,#EtharkumThunindhavan

April - #Bheeshma, #KGF 2, #LaalSinhgChaddha


യാ മോനെ 🔥 Next 85 Days 😍

Cinema is Back ❤️